Tuesday, May 27, 2008

മുല്ലവള്ളിയും കൂടും കുരുവിയും


മുല്ല പടര്‍ന്ന് പന്തലിച്ച്‌....
മുല്ലവള്ളികള്‍ക്കിടയിലേയ്ക്ക്‌ ഒരു എത്തിനോട്ടം...

കുരുവികള്‍ സ്വൈര്യമായി വിരഹിക്കുന്നു..





കുരുവികളുടെ വാസസ്ഥലം






കുരുവിക്കൂട്‌
























































5 comments:

സൂര്യോദയം said...

മൊബൈല്‍ ക്യാമറയുമായി അല്‍പം പക്ഷി നിരീക്ഷണം... മുള്ളവള്ളിക്കൂട്ടത്തിനുള്ളിലെ കുരുവിക്കൂട്ടിലേയ്ക്ക്‌...

ബാജി ഓടംവേലി said...

മൊബൈല്‍ കണ്ണിലൂടെയുള്ള നോട്ടം നന്നായിരിക്കുന്നു.....

തൂലിക said...

'കുടുംബ കലഹമുണ്ടാക്കല്ലെ....സ്വസ്ഥമായവരെ ജീവിക്കാന്‍ വിടൂ' എന്ന് ഞാന്‍ പറയില്ല കാരണം ഫോട്ടോ നന്നായിട്ടുണ്ട്, നല്ലൊരു അന്ഭവം, നന്ദി...

ശ്രീ said...

കൊള്ളാം. ചില ചിത്രങ്ങള്‍ കുറച്ച് ഫെയ്ഡ് ആയിട്ടുണ്ട്.

പിരിക്കുട്ടി said...

kollam mullavalliyum kuruviyum...