ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ അവളുടെ(?) സൗന്ദര്യം കൂടുതല്‍ ക്ലിയര്‍ ആയി കാണാം..
തൊട്ടപ്പുറത്ത് വെള്ളം കെട്ടി, കാട് പിടിച്ച് കിടക്കുന്ന പറമ്പില്‍ ബ്രേക്ക് ഫാസ്റ്റ് തേടിയെത്തുന്നതാണ് ഈ പക്ഷി. കൊക്കിനോട് ഒരുപാട് സാമ്യം തോന്നി.

ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് പോകുന്നതിനുമുന്പ് അവിടെയുള്ള ഒരു മരക്കൊമ്പില്‍ ഇരുന്ന് മേക്കപ്പ് ചെയ്യുന്നു...
5 comments:
ഇന്ന് രാവിലേ കുറച്ച് സമയം ക്യാമറയുമായി ജനലിലൂടെ നോക്കിയിരുന്നപ്പോ കിട്ടിയതാ...
കുളക്കോഴിയാണെന്നാ തോന്നുന്നേ... :-)
കുളക്കോഴിയുണ്ടെങ്കിലും
കാട്ടുപൊന്തയാണു കൂടുതല്‍.
കോഴി കുളക്കോഴിതന്നെ.
(ഓടോ : ജനലിലൂടെ കാണുന്ന കാഴ്ച ഇതാണെങ്കില്‍...)
-സുല്‍
സുല്ലേ... ഒരു ഫോട്ടോ എടുത്ത് കാണിച്ച് തന്നതിന് എനിയ്ക്ക് ഇത് തന്നെ കിട്ടണം.. സാധനം :-) ഹെഡിംഗ് മാറ്റാം... 'കാട്ടുപൊന്ത' എന്നാക്കിയാലോ??? ;-)
പിന്നെ, ജനലിലൂടെ കാണുന്ന കാഴ്ച.... ഉവ്വാ... അതും മനസ്സിലായി... (സമാധാനമായി) :-)
കുണുക്കിട്ട കോഴി കുളക്കോഴി....
കൊള്ളാം കുളക്കോഴികള്‍ ധാരാളമുണ്ടല്ലോ :)
രണ്ടാമത്തെ ചിത്രം കുറേക്കൂടി ക്ലിയറായിട്ടുണ്ടു്. മേക്കപ്പെന്തിനു്, അവള് സുന്ദരി തന്നെ.:)
Post a Comment