Sunday, March 18, 2007

ഇങ്ങനെയും ക്രിസ്തുമസ്‌ ക്രിബ്ബുകള്‍




2004 ക്രിസ്തുമസ്സിനോടനുബദ്ധിച്ച്‌ നാട്ടിലെ പിള്ളേര്‍ കുറേ നാള്‍ ഉറക്കം കളഞ്ഞ്‌ മണ്ണുപയോഗിച്ച്‌ പണിതുണ്ടാക്കിയ ക്രിസ്തുമസ്‌ ക്രിബ്‌ ചിത്രങ്ങള്‍

ആകാശം ദാണ്ടേ താഴെ


ആകാശം ദാണ്ടേ താഴെ കിടക്കുന്നു... അപ്പോ ഇതിന്റേം മുകളില്‍ ആകാശം ഇല്ലേ.... ആ...ആര്‍ക്കറിയാം..