Tuesday, May 27, 2008

മുല്ലവള്ളിയും കൂടും കുരുവിയും


മുല്ല പടര്‍ന്ന് പന്തലിച്ച്‌....
മുല്ലവള്ളികള്‍ക്കിടയിലേയ്ക്ക്‌ ഒരു എത്തിനോട്ടം...

കുരുവികള്‍ സ്വൈര്യമായി വിരഹിക്കുന്നു..

കുരുവികളുടെ വാസസ്ഥലം


കുരുവിക്കൂട്‌