Wednesday, May 23, 2007

അതിരപ്പള്ളി (ഫോട്ടോപോസ്റ്റ്‌)

ഇത്‌ വെള്ളച്ചാട്ടം(കണ്ടാല്‍ അറിഞ്ഞൂടേ...) ,വെള്ളച്ചാട്ടത്തിന്റെ മുന്നിലെ ഒരു സസ്സ്യം.











9 comments:

സാജന്‍| SAJAN said...

ഇത്ര ഗംഭീരമോ അതിരപ്പള്ളി വെള്ള ചാട്ടം :)

സൂര്യോദയം said...

സാജാ.... ഇത്‌ 3 മാസം മുന്‍പ്‌ എടുത്ത ചിത്രമാണ്‌... നല്ല വര്‍ഷക്കാലത്ത്‌ ഇതൊന്നുമല്ല.... അതല്ലേ വെള്ളച്ചാട്ടം.... :-)

സു | Su said...

നല്ല വേനലിലും ഇങ്ങനെ ഉണ്ടാകുമോ? മൂന്നുമാസം മുമ്പെന്നു പറയുമ്പോള്‍, നല്ല വേനലല്ലേ? നല്ല മഴയുള്ളപ്പോള്‍, അവിടെ അടുത്തൊന്നും പോകാന്‍ പറ്റില്ലായിരിക്കും അല്ലേ? ഇനിയുണ്ടോ ഫോട്ടോ? ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യാമോ? അവിടെ പോയിട്ടില്ല. ഇനി എന്നെങ്കിലും പോകുമോയെന്നും അറിയില്ല.

ശാലിനി said...

സു ഇതുവരെ പോയിട്ടില്ലേ അവിടെ, തീര്‍ച്ചയായും പോകണം.
മുകളില്‍ നിന്നു മാത്രമല്ല, താഴെ ഇറങ്ങിചെന്ന് ആ വെള്ളതുള്ളികള്‍ ദേഹത്ത് തെറിച്ച് വീഴുന്നയത്ര അടുത്ത് ചെന്നും കാണണം. ഇപ്പോഴെങ്ങനെയാണെന്നറിയില്ല്, ഒരു നാലഞ്ചുവര്‍ഷം മുന്‍പുവരെ, അങ്ങോട്ടുപോകുന്ന വഴിയിലെ കാഴ്ചകള്‍ വരെ - ആ പച്ചപ്പ് മനസിന് കുളിര്‍മ്മ തരും.

സൂര്യോദയം said...

വര്‍ഷക്കാലത്ത്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകും....
പണ്ടൊക്കെ ആ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ തൊട്ടടുത്ത്‌ ചെല്ലാമായിരുന്നു... പലരും മുകളില്‍ കൂടി അപ്പുറത്തേക്ക്‌ ക്രോസ്സ്‌ ചെയ്യുക വരെ ചെയ്യുമായിരുന്നു. പക്ഷെ, അന്നൊക്കെ മരണനിരക്ക്‌ വളരെ കൂടുതലായിരുന്നു. ഇപ്പോള്‍ മുകളില്‍ അതിന്റെ അടുത്തേയ്ക്ക്‌ ആരേയും കടത്തില്ല... താഴെ വെള്ളം വീഴുന്നതിന്റെ അടുത്ത്‌ വരെ ചെല്ലാം....

Siju | സിജു said...

സൂ..
വേനല്‍ക്കാലത്ത് ഇതു ഇങ്ങിനെയിരിക്കും
വെള്ളച്ചാട്ടത്തിന്റെ മുന്നിലായതു കൊണ്ടാണോ സസ്യത്തിനു ഇത്ര വെയിറ്റ്.. :-)

[ nardnahc hsemus ] said...

ലവിടേയ്ക്ക്‌, എന്റെ വീട്ടീന്ന് 22 കി. മീ.. ഹീ..ഹീ..

സു | Su said...

ശാലിനീ, പോയില്ല. പോകണം എന്നുണ്ട്. വെള്ളച്ചാട്ടം ഇഷ്ടമാണെനിക്ക്. അടുത്ത വേനല്‍ക്കാലത്ത് ആവാം. അങ്ങോട്ടൊന്നും പോയില്ല. സിജൂ, അത് കണ്ടിരുന്നു. അത്രയും അടുത്ത് പോകാമെങ്കില്‍, നല്ല രസമായിരിക്കും അല്ലേ? സൂര്യോദയം, മഴക്കാലത്ത്, പോകുന്നത്, വിഷമം ഉള്ള പരിപാടി ആവും അല്ലേ? താഴെയൊന്നും നില്‍ക്കാനും പറ്റില്ലായിരിക്കും.

Sapna Anu B.George said...

ഈ വേനല്‍ ച്ചൂടില്‍ ഒരുകിഒലിക്കുന്ന ഞങ്ങളെ ഇതു കാണീച്ചു വലക്കണമോ?‍